ദില്ലി: സിബിഎസ്ഇ പുതിയ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗ്ഗനിർദ്ദേശം പുറത്തിറങ്ങി. അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തീരിക്കും. 50 ശതമാനം വെച്ച് ഓരോ ടേമിനും സിലബസുകൾ വിഭജിക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam