സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കും; പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

Published : May 08, 2020, 05:31 PM ISTUpdated : May 08, 2020, 05:33 PM IST
സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കും; പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു

Synopsis

ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. 

ദില്ലി: കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷ നടത്തുകയെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക. നേരത്തെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടയിൽ ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും; പരീക്ഷാ തീയതികളായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം; സ്കൂളുകൾക്ക് അവധി നീട്ടി നൽകി
മുസ്ലിം വോട്ടുകൾ നീക്കം ചെയ്യാൻ സമ്മർദ്ദം; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെര. കമ്മീഷൻ്റെ അന്വേഷണം, സംഭവം രാജസ്ഥാനിൽ