ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ; കയറ്റുമതി നയത്തിലെ ഭേദ​ഗതി നാലുവർഷത്തിന് ശേഷം

Published : Aug 24, 2026, 11:13 PM IST
ragi vs wheat flour weight loss tips

Synopsis

ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട, മൈദ, റവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നൽകിയത്

ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട, മൈദ, റവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നൽകിയത്. ഗോതമ്പ് അധിഷ്ഠിത മറ്റ് ഉൽപ്പന്നങ്ങളും ഇനി വിദേശത്തേക്ക് കയറ്റുമതി ചെയ്യാം. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രം. ഡിജിഎഫ്ടിയാണ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. നാലുവർഷത്തിനുശേഷമാണ് കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മമതയുടെ ക്യാംപിലേക്ക് മടങ്ങി വിമത തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ കാസിം സിദ്ദിഖി: 'ദീദിയാണ് എന്‍റെ നേതാവ്'
'നാല് കോടി ജനങ്ങളെ അപമാനിച്ചു'; യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ രേവന്ത് റെഡ്ഡി