കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ധനസഹായം നല്കണം; സിപിഎം പൊളിറ്റ് ബ്യൂറോ

Web Desk   | Asianet News
Published : Jun 21, 2021, 04:31 PM ISTUpdated : Jun 21, 2021, 04:38 PM IST
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ധനസഹായം നല്കണം; സിപിഎം പൊളിറ്റ് ബ്യൂറോ

Synopsis

കേന്ദ്രത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും സിപിഎം പറഞ്ഞു.

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ധനസഹായം നല്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും സിപിഎം പറഞ്ഞു.

ശരദ് പവാർ വിളിച്ച യോഗത്തിന് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. യോഗത്തിൻറെ സ്വഭാവം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും ഇടതു നേതാക്കൾ പറഞ്ഞു. 

Read Also: ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം; ഫയൽ നീക്കത്തിൽ മാറ്റം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി