23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിച്ഛേദിച്ച് ചണ്ഡീ​ഗഡ് യൂണിവേഴ്സിറ്റി

Published : May 17, 2025, 05:58 PM IST
23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിച്ഛേദിച്ച് ചണ്ഡീ​ഗഡ് യൂണിവേഴ്സിറ്റി

Synopsis

നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും  തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.

ദില്ലി: ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയിലേയും അസർബൈജാനിലേയും യൂണിവേഴ്സിറ്റികളുമായുളള ബന്ധം വിശ്ചേദിച്ച് ചണ്ഡീഗഡ് യൂണിവേഴ്സിറ്റി. 23 തുർക്കിഷ്, അസർബൈജാൻ യൂണിവേഴ്സിറ്റികളുമായുളള ബന്ധമാണ് വിശ്ചേദിച്ചത്. പാകിസ്ഥാനുളള തുർക്കിയുടേയും അസർബൈജാന്റെയും പിന്തുണയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ ജെ എൻ യുവും ജാമിയ മിലിയയുമടക്കമുളള യൂണിവേഴ്സിറ്റികളും  തുർക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള ബന്ധം വിശ്ചേദിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം