ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ സാഷ ചത്തു

Published : Mar 27, 2023, 07:32 PM ISTUpdated : Mar 27, 2023, 10:01 PM IST
ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ സാഷ ചത്തു

Synopsis

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്.

ദില്ലി: ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്.  കുനോ ദേശീയ ഉദ്യാനത്തിലായിരുന്നു ഇവ കഴിഞ്ഞിരുന്നത്. 

 

 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം