അഴിമതി വിരുദ്ധതയിൽ ഊന്നി മുഖ്യമന്ത്രി വിജയ്, ആദ്യ സ്വാതന്ത്ര്യദിന സന്ദേശം; ശ്രദ്ധേയമായി തൃഷയുടെ സാന്നിദ്ധ്യം

Published : Aug 15, 2026, 01:58 PM IST
VIJAY and thrisha

Synopsis

സെന്റ്‌ ജോർജ് കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡിൽ ആദ്യമായി സി എം സി. ജോസഫ് വിജയ്. തുറന്ന വാഹനത്തിൽ സേനാംഗങ്ങളുടെ പരേഡ് പരിശോധിച്ചത്തിനു ശേഷം ദേശീയ പതാക ഉയർത്തി മുതലമച്ചർ.

ചെന്നൈ: അഴിമതിവിരുദ്ധതയിൽ ഊന്നി തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം. തമിഴ്നാടിനെ അഴിമതി ഇല്ലാത്ത സംസ്ഥാനമായി മാറ്റാൻ ഉദ്യോഗസ്ഥരും ജനങ്ങളും സഹായിക്കണമെന്ന് വിജയ് അഭ്യർത്ഥിച്ചു. ചെന്നൈയിലെ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യവും ശ്രദ്ധേയമായി. സെന്റ്‌ ജോർജ് കോട്ടയിലെ സ്വാതന്ത്ര്യദിന പരേഡിൽ ആദ്യമായി സി എം സി. ജോസഫ് വിജയ്. തുറന്ന വാഹനത്തിൽ സേനാംഗങ്ങളുടെ പരേഡ് പരിശോധിച്ചത്തിനു ശേഷം ദേശീയ പതാക ഉയർത്തി മുതലമച്ചർ.

ജയലളിതയുടെ പദ്ധതികൾ തുടരുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവരാൻ കേന്ദ്രം ശ്രമിച്ചാൽ എതിർക്കുമെന്നും രാഷ്ട്രീയപ്രഖ്യാപനം. ടിവികെയെ അധികാരത്തിൽ എത്തിച്ച അഴിമതിവിരുദ്ധത മുദ്രാവാക്യത്തിൽ ഊന്നി മുന്നറിയിപ്പും നൽകി. അഴിമതി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥരും ജനങ്ങളും സഹകരിക്കണം. വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷമുള്ള പ്രധാന ദിവസം വീശിഷ്ടാതിഥികൾക്ക് ഇടയിൽ ശ്രദ്ധ നേടി നടിയും സുഹൃത്തുമായ തൃഷ. മുൻനിരയിൽ വിജയുടെ അച്ഛനമ്മമാർക്കും മറ്റ് കുടുംബാം​ഗങ്ങൾക്കും ഒപ്പം ആയിരുന്നു തൃഷയ്ക്കും അമ്മയ്ക്കും സീറ്റ് ക്രമീകരിച്ചത്. പരേഡിനിടെ വിജയ് സുഹൃത്തിനും കുടുംബാം​ഗങ്ങൾക്കും സല്യൂട്ട് നൽകിയതും വൈറൽ മൊമെന്റ് ആയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ചോദ്യങ്ങൾ ഉന്നയിക്കണം, ചില സമയങ്ങളിൽ എതിർപ്പ് ആവശ്യം'; പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാ​ഗമെന്ന് മോഹൻ ഭാഗവത്
ഭാര്യയുമായി തർക്കം, 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, കേസ്, കുട്ടിയെ കണ്ടെത്താനായില്ല