ജമ്മു കശ്മീരിൽ സുരക്ഷ‍ാ സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്പ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു

Published : May 15, 2022, 06:57 PM IST
ജമ്മു കശ്മീരിൽ സുരക്ഷ‍ാ സേനയ്ക്ക് നേരെ ഭീകരരുടെ വെടിവയ്പ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു

Synopsis

വെടിയേറ്റ് മരിച്ചത് ഷോപ്പിയാൻ സ്വദേശി; രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ

പുൽവാമ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ നാട്ടുകാരന്‍ മരിച്ചു. പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.  സൈന്യവും തിരിച്ച് വെടിവച്ചു. ഇതിനിടയിലാണ് ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹ്‍ഗാനിക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരർ രെക്ഷപ്പെട്ടുവെന്നും ഇവർക്കായി തെരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച