ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; സുപ്രീം കോടതിയിൽ നേരിട്ടറിയിച്ചു, സർക്കാർ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ തീരുമാനം

Published : Sep 01, 2026, 03:03 PM IST
CJP Spokesperson Saurav Das Targets Union Minister J.P. Nadda

Synopsis

ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചിരിക്കുകയാണ്.

ദില്ലി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ നേരിട്ടറിയിച്ച് സിജെപി വക്താവ് സൗരവ് ദാസ്. സർക്കാർ ഇടപെ‌ടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി; 'ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ല'; വിമർശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
സെക്കന്തരാബാദ് കന്റോൺമെന്റിൽ വൻ സുരക്ഷാവീഴ്ച; എകെ 47 അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി, അന്വേഷണം