വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ രോഷം; ജെഎൻയുവിൽ സംഘർഷം, വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്

Published : Feb 23, 2026, 05:52 AM IST
JNU clash

Synopsis

വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകൾ ആരോപിക്കുന്നത്.

ദില്ലി: ജെഎൻയുവിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടിയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ക്യാമ്പസിൽ വ്യാപകമായി കല്ലേറ് നടക്കുകയാണ്. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകൾ ആരോപിക്കുന്നത്. അതേസമയം എബിവിപി പ്രവർത്തകരെ ഇടത് സംഘടന പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് എബിവിപിയും ആരോപിച്ചു. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡേറ്റിംഗ് ആപ്പിലെ സുന്ദരി, പരിചയപ്പെട്ട് ഹോട്ടലിൽ ഒരു ദിവസം ഒന്നിച്ച് കഴിഞ്ഞു, പിറ്റേന്ന് ഉണർന്നപ്പോൾ മാല മുതൽ പണം വരെ പോയി
'മെയിൻ' എയനോട്ടിക്കൽ എ‍ഞ്ചിനിയര്‍, വെബ് സീരീസ് കണ്ട് പദ്ധതിയിട്ടു, ചീറ്റിപ്പോയ ജ്വല്ലറി കവര്‍ച്ചയിൽ മൂന്നുപേര്‍ പിടിയിൽ