2ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്; 43 സ്ഥാനാർത്ഥികൾ, 25 പേരും 50 വയസിൽ താഴെയുള്ളവർ

Published : Mar 12, 2024, 09:20 PM ISTUpdated : Mar 12, 2024, 09:37 PM IST
2ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്; 43 സ്ഥാനാർത്ഥികൾ, 25 പേരും 50 വയസിൽ താഴെയുള്ളവർ

Synopsis

നാല്പത്തിമൂന്ന് സ്ഥാനാർത്ഥികളിൽ ഇരുപത്തഞ്ച് പേരും അൻപത് വയസിൽ താഴെ പ്രായമുയുള്ളവരാണ്. 19 പേർ എസ്‍സി എസ്ടി വിഭാ​ഗക്കാരാണ്.

ദില്ലി: കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെലോട്ട് ജാലോഡിലും മത്സരിക്കും. ചുരുവിൽ ബിജെപി വിട്ട് ഇന്നലെ കോൺ​ഗ്രസിലെത്തിയ രാഹുൽ കസ്വാന് സീറ്റ് നൽകി. അസമിലെ ജോർഹാട്ടിൽ ​ഗൗരവ് ​ഗോ​ഗോയി മത്സരിക്കും. നാല്പത്തിമൂന്ന് സ്ഥാനാർത്ഥികളിൽ ഇരുപത്തഞ്ച് പേരും അൻപത് വയസിൽ താഴെ പ്രായമുയുള്ളവരാണ്. 19 പേർ എസ്‍സി എസ്ടി വിഭാ​ഗക്കാരാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം