കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി-സർക്കാർ ഏകോപനത്തിന് പ്രത്യേക സമിതി

Published : Jan 20, 2020, 09:05 PM IST
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി-സർക്കാർ ഏകോപനത്തിന് പ്രത്യേക സമിതി

Synopsis

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് സമിതികളെ നിയമിച്ചത് പുതുച്ചേരിയിലെ സമിതിയിൽ കോഴിക്കോട് എംപിയായ എംകെ രാഘവനെ കൂടി ഉൾപ്പെടുത്തി

ദില്ലി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെയും സർക്കാരിനെയും ഏകോപിപ്പിക്കാൻ പ്രത്യേക സമിതികളെ നിയമിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ഇതെന്നാണ് വിശദീകരണം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് സമിതികൾ നിയമിച്ചത്. എട്ട് പേരാണ് സമിതിയിലെ അംഗങ്ങൾ. പുതുച്ചേരിയിലെ സമിതിയിൽ കോഴിക്കോട് എംപിയായ എംകെ രാഘവനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ