നിതീഷിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

Published : Nov 11, 2020, 10:32 AM IST
നിതീഷിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

Synopsis

ബിഹാറിൽ തേജസ്വിയെ പിന്തുണയ്ക്കണമെന്നും സർക്കാർ രൂപീകരണത്തിൽ ഭാഗമാകണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു

ദില്ലി: ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ ജെഡിയുവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. നിതീഷ് കുമാർ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. നിതീഷ് ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണം. ബിഹാറിൽ തേജസ്വിയെ പിന്തുണയ്ക്കണമെന്നും സർക്കാർ രൂപീകരണത്തിൽ ഭാഗമാകണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദ്യം തന്നെ മാതൃകയായി, സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് സെൻസസ് 2027 ന്‍റെ ഭാഗമായി; കേരളത്തിൽ ജൂണിൽ തുടങ്ങും
മുഖ്യമന്ത്രി സ്ഥാനം: കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; 'തല'പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ