സുഭാഷ് ചോപ്രയെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു

Published : Oct 23, 2019, 07:30 PM IST
സുഭാഷ് ചോപ്രയെ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു

Synopsis

ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്

ദില്ലി: കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ദില്ലി പിസിസി അധ്യക്ഷനായി തെര‍ഞ്ഞെടുത്തു. ദില്ലിയിലെ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമനം. 

ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദിനെയും തെരഞ്ഞെടുത്തു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദിക്ഷിതിന്‍റെ പിന്‍ഗാമിയായാണ് സുഭാഷ് ചോപ്ര എത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി ഇ-റിക്ഷ യാത്രയ്ക്ക് ചെലവേറും, രാജ്യതലസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം നിരക്ക് മാറ്റം
അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും