സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Published : Mar 10, 2023, 09:13 AM IST
സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

Synopsis

സിബിഐ കേസിൽ ജാമ്യം ലഭിക്കും എന്ന് വ്യക്തമായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണ് ഇഡിയുടെ അറസ്റ്റ് എന്ന് കെജരിവാൾ ആരോപിച്ചിരുന്നു

ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നു. അതെ സമയം ഇന്നലെ മദ്യനയത്തിലെ ഇഡി കേസിൽ സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. സിബിഐ കേസിൽ ജാമ്യം ലഭിക്കും എന്ന് വ്യക്തമായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണ് ഇഡിയുടെ അറസ്റ്റ് എന്ന് കെജരിവാൾ ആരോപിച്ചിരുന്നു

തിഹാർ ജയിലിൽ മനീഷ് സിസോദിയ കൊല്ലപ്പെടും; സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി

PREV
click me!

Recommended Stories

ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ