പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

Published : Apr 26, 2020, 01:49 PM IST
പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ്  ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു.  ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. 

പശ്ചിമ ബംഗാളിൽ 611 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പതിനെട്ട് പേര്‍ മരിച്ചിരുന്നു. 105 പേര്‍ക്കാണ് രോഗം ഭേദമായത് . രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കര്‍ശന ജാഗ്രതയാണ് പശ്ചിമ ബംഗാളിൽ നിലനിൽക്കന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്
രാഷ്ട്രീയം കളിക്കാൻ നോക്കിയവർ പരാജയപ്പെട്ടു; പശ്ചിമേഷ്യൻ പ്രതിസന്ധി മറികടന്നത് ചരിത്രമെന്ന് പ്രധാനമന്ത്രി