കൊവിഡ് ബാധിതനായ എ കെ ആന്‍റണിയെ ആശുപത്രിയിലാക്കി, നിരീക്ഷണത്തിൽ

Published : Nov 18, 2020, 06:13 PM ISTUpdated : Nov 18, 2020, 06:48 PM IST
കൊവിഡ് ബാധിതനായ എ കെ ആന്‍റണിയെ ആശുപത്രിയിലാക്കി, നിരീക്ഷണത്തിൽ

Synopsis

എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്തിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ദില്ലി: കൊവിഡ് സ്ഥീരീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിയെ ദില്ലി എംയിസ് ആശുപത്രിയിലേക്ക് മാറ്റി. എംയിസിലെ ട്രോമ കെയറിലെ വാർഡിൽ നീരീക്ഷണത്തിലാണ് അദ്ദേഹം. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അദ്ദേഹത്തതിന്‍റെ മക്കൾ അടക്കമുള്ളവർ ക്വാറന്‍റീനിലാണ്. 79-കാരനായ ആന്‍റണി കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാൻ തയ്യാറായി ഇരിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്പീക്കർ മോഡ് ഓഫ്', സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ, ആദ്യം ബോധവൽക്കരണം
ഗേ പാട്നർ, ക്ഷേത്രത്തിൽവെച്ച് വിവാഹം, ഒരുവർഷമായി താമസവും ഒരുമിച്ച്; വാടകവീട്ടിലെ തർക്കത്തിന് പിന്നാലെ കൊലപാതകം, യുവാവിന് ദാരുണാന്ത്യം