നടൻ വിജയകാന്തിന് കൊവിഡ‍്; ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Web TeamFirst Published Sep 24, 2020, 7:41 AM IST
Highlights

നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ: നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. 
 

click me!