കൊവിഡ് ലോക്ക് ഡൗൺ: തുറക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഇവ

Published : Apr 15, 2020, 10:13 AM ISTUpdated : Apr 15, 2020, 11:30 AM IST
കൊവിഡ് ലോക്ക് ഡൗൺ: തുറക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഇവ

Synopsis

കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.

തുറക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ
  • പ്രതിരോധം, കേന്ദ്ര സായുധ സേനകൾ
  • ട്രഷറി സ്ഥാപനങ്ങൾ (കുറച്ച് ജീവനക്കാർ മാത്രം)
  • സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ
  • ദുരന്ത നിവാരണ സേന
  • നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
  • അതിർത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രങ്ങൾ
  • ജിഎസ്‌ടിഎൻ
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • ആർബിഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാർക്കറ്റുകൾ

തുറന്ന് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ
  • പൊലീസ്, ഹോം ഗാർഡ്, ഫയർ ആന്റ് റസ്ക്യു സേനകൾ
  • ജില്ലാ ഭരണകേന്ദ്രങ്ങൾ
  • ട്രഷറികൾ
  • വൈദ്യുതി, വാട്ടർ, സാനിറ്റേഷൻ
  • തദ്ദേശ ഭരണ സ്ഥാപനങ്ങൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കയറി യുവതിയെ കടിച്ചെടുത്ത് കടുവ, 300 മീറ്റർ ദൂരത്തോളം വലിച്ചിഴച്ചു; ദാരുണാന്ത്യം
പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും എഫ്ഐആർ പോലും പിൻവലിച്ചിട്ടില്ല, പെൺകുട്ടിക്കെതിരെ ഇപ്പോഴും ആക്രമണം തുടരുന്നുവെന്ന് സിജെപി