രാജ്യത്ത് പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ്

Web Desk   | Asianet News
Published : Sep 03, 2021, 09:50 AM IST
രാജ്യത്ത് പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ്

Synopsis

24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി.   

ദില്ലി: രാജ്യത്ത്  കൊവിഡ് കേസുകളിൽ ഇന്നലത്തെ അപേക്ഷിച്ച് 3.6 ശതമാനം കുറവ് ഉണ്ടായി.  24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 366 മരണം കൂടി കൊവിഡ് മൂലമുണ്ടായി. 

രാജ്യത്ത് പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 2.72% ആണ്.  പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 2.66 % ആണ്. പ്രതിവാര പൊസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ 70 ദിവസത്തേക്കാൾ 3% ശതമാനം കുറവ് വന്നിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3, 99,778 ആണ്. രാജ്യത്ത് ഇതുവരെ 67,09,59, 968 പേർക്ക് വാക്സീൻ നൽകി. 

Read Also: കേരളത്തിലെ ഉയരുന്ന കൊവിഡ് കേസുകള്‍; ആശങ്ക വേണ്ടെന്ന് ദേശീയതലത്തില്‍ ആരോഗ്യവിദഗ്ധര്‍, ജാഗ്രത തുടരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജധാനി എക്സ്പ്രസിൽ തീപിടുത്തം, അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം, ആളപായമില്ലെന്ന് പ്രാഥമിക വിവരം
കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു, 'ഐ ലവ് യു' എന്ന് എഴുതി മടക്കം