കർണാടകത്തിൽ പ്രതിദിന മരണം മുന്നൂറിലേക്ക്, ഇന്ന് മരിച്ചത് 292 പേർ

Published : May 04, 2021, 10:33 PM IST
കർണാടകത്തിൽ പ്രതിദിന മരണം മുന്നൂറിലേക്ക്, ഇന്ന് മരിച്ചത് 292 പേർ

Synopsis

ബെംഗളൂരു നഗരത്തിൽ മാത്രം 20870 പേർക്കാണ് കൊവിഡ് ബാധിച്ചത്...

ബെംഗളുരു: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന കർണാടകത്തിൽ പ്രതിദിനം മരിക്കുന്നവരുടെ എണ്ണം മുന്നൂറിലേക്ക് അടുക്കുന്നു. ഇന്ന് 292 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 44631 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 20870 പേർക്കാണ് കൊവിഡ് ബാധിച്ചത്. 132 പേരാണ് നഗരത്തിൽ രോഗം ബാധിച്ച് മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ പൂട്ടി; 100 എണ്ണത്തിന് കാരണം കാണിക്കൽ നോട്ടീസ്
ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; 'ഗോവ ഫസ്റ്റ്', 'കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയാകും'