നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

Published : Sep 20, 2019, 06:45 AM ISTUpdated : Sep 20, 2019, 08:24 AM IST
നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍  അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

Synopsis

ബു​ധ​നാ​ഴ്ച കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ ഫാം ഹൗ​സ് ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫാം​ഹൗ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. 

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സൂ​പ്പ​ർ താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ആ​റു മാ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 

ബു​ധ​നാ​ഴ്ച കൃ​ഷി​സ്ഥ​ല​ത്തെ​ത്തി​യ ഫാം ഹൗ​സ് ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഫാം​ഹൗ​സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്നു വി​ല്ലേജ് റ​വ​ന്യൂ ഉദ്യോഗസ്ഥനെയും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ല്‍ 40 ഏ​ക്ക​ര്‍ വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സ്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് താ​രം ഈ ​സ്ഥ​ലം വാ​ങ്ങി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്