നരേന്ദ്രമോദി നാലാം ക്ലാസ് രാജയെന്ന് അരവിന്ദ് കെജ്‍രിവാൾ; പ്രധാനമന്ത്രിയെ പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി

Published : Apr 17, 2023, 06:53 PM ISTUpdated : Apr 17, 2023, 07:34 PM IST
നരേന്ദ്രമോദി നാലാം ക്ലാസ് രാജയെന്ന് അരവിന്ദ് കെജ്‍രിവാൾ; പ്രധാനമന്ത്രിയെ പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി

Synopsis

അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് മോദിയെ ഉപമിച്ചായിരുന്നു പരിഹാസം.

ദില്ലി: പ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ. അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് മോദിയെ ഉപമിച്ചായിരുന്നു പരിഹാസം. ആം ആദ്മി പാർട്ടിയിലൂടെ താൻ കൊണ്ടുവന്ന വികസനങ്ങൾ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചുവെന്നും കെജ്‍രിവാൾ ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ പറഞ്ഞു. 

അരവിന്ദ് കെജ്‍രിവാളിനെ സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആം ആദ്മി സർക്കാർ ഏകദിന നിയമസഭ സമ്മേളനം വിളിച്ചു ചേർത്തത്. ലഫ്റ്റനന്റ് ​ഗവർണർ  ബിജെപിക്ക് വേണ്ടി എഎപി സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്ന് എഎപി അം​ഗങ്ങൾ വിമർശിച്ചു. അതേ സമയം സഭക്ക് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. 

ദില്ലി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുന്നിൽ; മണിക്കൂറുകൾ പിന്നിട്ട് ചോദ്യം ചെയ്യൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'