ദില്ലിയിൽ വീണ്ടും വൻ തീപിടിത്തം; ഒൻപതുപേർ വെന്തുമരിച്ചു

Published : Dec 23, 2019, 08:06 AM IST
ദില്ലിയിൽ വീണ്ടും വൻ തീപിടിത്തം; ഒൻപതുപേർ വെന്തുമരിച്ചു

Synopsis

ദില്ലിയിലെ കിരാരിയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം അപകടത്തിൽ ഒൻപതുപേർ മരിച്ചതായാണ് പ്രാഥമിക വിവരം

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. ദില്ലിയിലെ കിരാരിയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം നടന്നത്. ഒൻപതുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൾ പ്രവേശിപ്പിച്ചു.

Updating...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ
'തമിഴ്നാട്ടുകാരായ മൂന്ന് പേരെ വെടിവെച്ച് കൊന്ന സംഭവം അപലപനീയം'; കര്‍ണാടകക്കെതിരെ മുഖ്യമന്ത്രി വിജയ്