ദില്ലിയില്‍ തിരക്കേറിയ റോഡിലൂടെ നിയന്ത്രണമില്ലാതെ കാറോടിച്ച് ഒരാള്‍ക്ക് പരിക്ക്

Published : Sep 03, 2019, 01:30 AM IST
ദില്ലിയില്‍ തിരക്കേറിയ റോഡിലൂടെ നിയന്ത്രണമില്ലാതെ കാറോടിച്ച് ഒരാള്‍ക്ക് പരിക്ക്

Synopsis

ഓൾഡ് ഗുപ്ത കോളനിയിലെ തിരക്കേറിയ റോഡിലൂടെ നിയന്ത്രണമില്ലാതെ ഓടിച്ച കാറിടിച്ച് ഒരാൾക്ക് പരിക്ക്. 

ദില്ലി: ഓൾഡ് ഗുപ്ത കോളനിയിലെ തിരക്കേറിയ റോഡിലൂടെ നിയന്ത്രണമില്ലാതെ ഓടിച്ച കാറിടിച്ച് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കമലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറോടിച്ചിരുന്നയാളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെയും കാറിനെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറോടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയോധ്യ സംഭാവന കൊള്ള: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു
അസ്സലാമു അലൈക്കും പറഞ്ഞാൽ മറുപടി, സിരി 'ജയ് ശ്രീറാം' കേൾക്കുന്നില്ല; ആപ്പിളിനെതിരെ തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്