ദില്ലി കലാപം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

Web Desk   | Asianet News
Published : Mar 05, 2020, 06:41 AM IST
ദില്ലി കലാപം: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

Synopsis

പതിനൊന്നിന് ലോക്സഭയിലും പന്ത്രണ്ടിന് രാജ്യസഭയിലും ചർച്ചയാകാമെന്നാണ് സർക്കാർ നിലപാട്. കലാപമുണ്ടായ സ്ഥലങ്ങൾ രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും സന്ദർശിച്ചിരുന്നു

ദില്ലി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തും. ദില്ലി കലാപം ചർച്ച ചെയ്യുന്നതുവരെ സഭാ നടപടികൾ അനുവദിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാനം. പതിനൊന്നിന് ലോക്സഭയിലും പന്ത്രണ്ടിന് രാജ്യസഭയിലും ചർച്ചയാകാമെന്നാണ് സർക്കാർ നിലപാട്. കലാപമുണ്ടായ സ്ഥലങ്ങൾ രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും സന്ദർശിച്ചിരുന്നു.

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ