'ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം', ചട്ടങ്ങൾ രൂപീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി

Published : Jan 19, 2023, 11:20 AM IST
'ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം', ചട്ടങ്ങൾ രൂപീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി

Synopsis

നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യാജ സ്ഥാപനങ്ങൾ വെല്ലുവിളിയെന്നും ദില്ലി ഹൈക്കോടതി

ദില്ലി : ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ചട്ടങ്ങൾ വേണമെന്ന് ദില്ലി ഹൈക്കോടതി. ഇതിനായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യാജ സ്ഥാപനങ്ങൾ വെല്ലുവിളിയെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ബെംഗുളുരുവിൽ നിന്നുള്ള ഇൻഡസ് വിവാ എന്ന സ്ഥാപനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം