ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ അനായാസ ജയം ഉറപ്പായി,എഐഎഡിഎംകെയ്ക്ക്പിന്നാലെ ബിജെപിയും പിന്മാറി

Published : Jan 12, 2025, 06:26 PM ISTUpdated : Jan 12, 2025, 06:38 PM IST
ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ അനായാസ ജയം ഉറപ്പായി,എഐഎഡിഎംകെയ്ക്ക്പിന്നാലെ ബിജെപിയും പിന്മാറി

Synopsis

.ഡിഎംകെ അധികാരത്തിലുള്ളപ്പോൾ പണവും മസിൽപവറും ഉപയോഗിച്ച്ജനവിധി അട്ടിമറിക്കുമെന്നും , 2026ൽ ഡിഎംകെ സഖ്യത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നിന്ന്എഐഎഡിഎംകെയ്ക്ക്പിന്നാലെ ബിജെപിയും പിന്മാറി . മണ്ഡലത്തിൽ എൻഡിഎസ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു .ഡിഎംകെ അധികാരത്തിലുള്ളപ്പോൾ പണവും മസിൽപവറും ഉപയോഗിച്ച്ജനവിധി അട്ടിമറിക്കുമെന്നും , 2026ൽ ഡിഎംകെ സഖ്യത്തെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപിയും പിന്മാറിയതോടെ ഡിഎംകെ സ്ഥാനാർത്ഥിക്ക്അനായാസ ജയം ഉറപ്പായി. സീമാന്‍റെ  നാം തമിഴർ കക്ഷിപ്രധാന  എതിരാളിയാകാനാണ് സാധ്യത. അടുത്ത മാസം അഞ്ചിനാണ്ഉപതെരഞ്ഞെടുപ്പ് 

സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി; അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമർശനം

അണ്ണാമലൈയുടെ ഫോട്ടോയില്‍ മാലയിടുന്ന വിജയ്; വൈറല്‍ ചിത്രം വ്യാജം- Fact Check

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി