യു.എസ്. താരിഫ് ഭീഷണിക്കിടെ ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി നരേന്ദ്ര മോദി; വ്യാപാരവും ആഗോള വിഷയങ്ങളും ചർച്ചയായി

Published : Sep 30, 2026, 07:52 PM IST
TRUMP MODI

Synopsis

തുടരുന്ന സംഘർഷങ്ങളും രണ്ട് നേതാക്കളും ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദിയുടെ ട്വീറ്റ്.

ദില്ലി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ബന്ധം അടക്കം ചർച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിനിടയാണ് മോദി-ട്രംപ് ചർച്ച നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേലി യുവതിയോട് അശ്ലീലച്ചുവയോടെ സംസാരം; നാലുവർഷം മുൻപ് രാജസ്ഥാനിൽ ചിത്രീകരിച്ച വീഡിയോയിൽ പൊലീസ് നടപടി; നാലുപേർ അറസ്റ്റിൽ
സ്റ്റാലിനും കെജ്രിവാളും എവിടെ? ഇന്ത്യ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിനെ പരിഹസിച്ച് ബിജെപി; 'രാഹുൽ ഗാന്ധിയെ ഒപ്പമുള്ളവർക്കും വിശ്വാസമില്ല'