ഡോക്ടര്‍ ​കഫീ​ല്‍ ഖാ​ന് ജാ​മ്യം റദ്ദാക്കാന്‍ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Web Desk   | Asianet News
Published : Dec 13, 2020, 09:40 AM IST
ഡോക്ടര്‍ ​കഫീ​ല്‍ ഖാ​ന് ജാ​മ്യം റദ്ദാക്കാന്‍ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Synopsis

പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന പേ​രി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യു​പി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യി​രു​ന്ന ക​ഫീ​ൽ ഖാ​ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.  

ദില്ലി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍.  കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ൽ ഖാ​നു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. 

 പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന പേ​രി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യു​പി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യി​രു​ന്ന ക​ഫീ​ൽ ഖാ​ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.  അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മം ചു​മ​ത്തി​യ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണത്തിന് കരുത്താകാൻ മദ്യപാനം, ഫിറ്റായി രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെ
'മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ?' പണിമുടക്കിന് ഐക്യദാർഡ്യവുമായി രാഹുൽ ഗാന്ധി