ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

Published : Dec 30, 2020, 04:12 PM IST
ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

Synopsis

കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് പിടിയിലായത്.

ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 214 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായി. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് പിടിയിലായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം
കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി തിരുവനന്തപുരം സ്വദേശി കിഷോർ കുമാർ കെവി ചുമതലയേറ്റു