സിക്കിം - നേപ്പാൾ അതിർത്തി പ്രദേശത്ത് ഭൂചലനം

Published : Apr 05, 2021, 09:44 PM IST
സിക്കിം - നേപ്പാൾ അതിർത്തി പ്രദേശത്ത് ഭൂചലനം

Synopsis

റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബിഹാർ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

കൊൽക്കത്ത: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ഭൂചലനം. സിക്കിം സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബിഹാർ, വെസ്റ്റ് ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം