
ദില്ലി : ഇ ഡി ഡയറ്ടറുടെ കാലാവധി നീട്ടിയതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിർണായക കേസുകളുടെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടറുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ധനമന്ത്രാലയം ആണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
2 വർഷമാണ് ഇ ഡി ഡയറ്ടറുടെ കാലാവധി. അത് അഞ്ചിലേക്കാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. സഞ്ജയ് മിശ്രയുടെ കാലാവധിയാണ് കേന്ദ്ര സർക്കാർ തുടരുന്ന അന്വേഷണങ്ങളുടെ പേരിൽ നീട്ടിയത്.
തോമസ് ഐസക്കിന്‍റെ ഹർജിയിൽ ഹൈക്കോടതി നടപടി; മസാല ബോണ്ട് കേസിൽ ഇഡി വിശദീകരണം നൽകണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam