'മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിൽ അഭിനന്ദനം'; മോദിയെ അഭിനന്ദിച്ച് എടപ്പാടി പളനിസ്വാമി

Published : Jun 07, 2024, 07:29 PM ISTUpdated : Jun 08, 2024, 06:25 PM IST
'മൂന്നാം തവണയും  പ്രധാനമന്ത്രിയാകുന്നതിൽ അഭിനന്ദനം'; മോദിയെ അഭിനന്ദിച്ച് എടപ്പാടി പളനിസ്വാമി

Synopsis

ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യപ്പോരിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്നതിൽ അഭിനന്ദനം എന്നാണ് ഇപിഎസിന്റെ പോസ്റ്റ്. ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യപ്പോരിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്. കഴിഞ്ഞവർഷം എഐഎഡിഎംകെ, എൻഡിഎ വിട്ടിരുന്നു. 

 

 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം