കളിക്കുന്നതിനിടെ ഫ്ളാറ്റ് കോമ്പൗണ്ടിലെ വിളക്കുതൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

Published : May 24, 2024, 05:58 PM IST
കളിക്കുന്നതിനിടെ ഫ്ളാറ്റ് കോമ്പൗണ്ടിലെ വിളക്കുതൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

Synopsis

ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. ഫ്ളാറ്റ് കോമ്പൗണ്ടിലുള്ള ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു ജോസഫ്.  ഇതിനിടെയാണ് വിളക്ക് തൂണില്‍ നിന്ന് ഷോക്കേറ്റത്

മുംബൈ: കളിക്കുന്നതിനിടെ ഫ്ളാറ്റിലെ കോമ്പൗണ്ടിലുള്ള വിളക്ക് തൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു. മുംബൈ വസായിയിലാണ് ദാരുണ സംഭവം.മൂവാറ്റുപുഴ മേക്കടവിൽ പ്രഭു തോമസ് - ഹേമ ദമ്പതികളുടെ മകൻ ജോസഫ് (8) ആണ് മരിച്ചത്.

ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. ഫ്ളാറ്റ് കോമ്പൗണ്ടിലുള്ള ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു ജോസഫ്.  ഇതിനിടെയാണ് വിളക്ക് തൂണില്‍ നിന്ന് ഷോക്കേറ്റത്. വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. 

Also Read:- വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം