ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ചു, പൊലീസുകാരന് വീരമൃത്യു

Published : Feb 19, 2021, 09:33 AM IST
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ചു, പൊലീസുകാരന് വീരമൃത്യു

Synopsis

ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു...

ശ്രീന​ഗർ: ജമ്മു കശ്മീറിലെ ഷോപ്പിയാനിൽ എൻകൗണ്ടറിൽ മൂന്ന് ഭീകരരെ വധിച്ചു. മൂന്ന് ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു. മുഹമ്മദ് അൽത്താഫ് എന്ന പൊലീസുകാരനാണ് മരിച്ചത്. മൻസൂർ അഹമ്മദ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന