'ജയ്റ്റിലെപ്പോലെ മാന്യവ്യക്തിയല്ല'; നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി

Published : Nov 01, 2020, 12:22 AM ISTUpdated : Nov 01, 2020, 12:32 AM IST
'ജയ്റ്റിലെപ്പോലെ മാന്യവ്യക്തിയല്ല'; നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി

Synopsis

 ധനമന്ത്രി നിര്‍ബന്ധപൂര്‍വ്വം മന്ത്രാലയത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ഗര്‍ഗ് ആരോപിച്ചു.  

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗര്‍ഗ് രംഗത്ത്.  ധനമന്ത്രിയുമൊത്തുള്ള ഔദ്യോഗിക ജീവിതം തൃപ്തികരമായിരുന്നില്ലെന്നും മുന്‍ഗാമിയായ അരുണ്‍ ജയ്റ്റ്‌ലിയെ പോലെ മാന്യ വ്യക്തിത്വമായിരുന്നില്ല നിര്‍മ്മല സീതരാമനെന്നും ഗര്‍ഗ് അഭിപ്രായപ്പെട്ടു.  

സുഭാഷ് ചന്ദ്ര ഗര്‍ഗ്

മുന്‍ ധാരണയോടെയാണ് നിര്‍മ്മല സീതാരാമന്‍ ഇടപെട്ടത്. ധനമന്ത്രി നിര്‍ബന്ധപൂര്‍വ്വം മന്ത്രാലയത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ഗര്‍ഗ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് പിന്നാലെയെഴുതിയ ബ്ലോഗിലാണ് നിര്‍മ്മല സീതാരാമനെതിരായ സുഭാഷ് ചന്ദ്രഗര്‍ഗിന്റെ പരാമര്‍ശം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് 8വയസുള്ള മകളെ തള്ളിയിട്ട് അമ്മ, തലയിലും അരയിലും ഗുരുതര പരിക്കേറ്റ് രണ്ടാം ക്ലാസുകാരി
ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്