Exit Polls 2022: ഉത്തർപ്രദേശിൽ ബിജെപി തുടർഭരണം പ്രഖ്യാപിച്ച് എക്സിറ്റ് പോളുകൾ

Published : Mar 07, 2022, 07:08 PM ISTUpdated : Mar 07, 2022, 08:28 PM IST
Exit Polls 2022: ഉത്തർപ്രദേശിൽ ബിജെപി തുടർഭരണം പ്രഖ്യാപിച്ച് എക്സിറ്റ് പോളുകൾ

Synopsis

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. 

നോയിഡ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏഴ് ഘട്ടമായി നീണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പോളിംഗ് ഇന്ന് വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും എക്സിറ്റ് പോളുകൾ ഫലങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 

റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ

  • ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • എസ്.പി  - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)
  • കോൺ​ഗ്രസ് - 4  (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

ന്യൂസ് എക്സ് എക്സിറ്റ് പോൾ 

  • ബിജെപി -  211 മുതൽ 225 സീറ്റുകൾ വരെ
  • എസ്.പി  - 146 മുതൽ 160 സീറ്റുകൾ വരെ
  • കോണ്ഗ്രസ്  - 4 മുതൽ ആറ് സീറ്റുകൾ വരെ
  • ബിഎസ്.പി -  14 മുതൽ 24 വരെ സീറ്റുകൾ

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ 

  • ബിജെപി 288 - 326
  • കോണ്ഗ്രസ് 71 - 101
  • ബിഎസ്പി 3-9
  • കോണ്ഗ്രസ് 1-3

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ 

  • ബിജെപി - 211/225
  • എസ്.പി - 146/160
  • ബി.എസ്.പി - 14/24
  • കോൺ​ഗ്രസ് - 4/6 

മാട്രിസ് എക്സിറ്റ് പോൾ 

  • ബിജെപി - 262/277
  • എസ്.പി - 140
  • ബി.എസ്.പി - 17

ജൻകീബാത്ത് 

  • ബിജെപി 222 - 260 വരെ
  • എസ്.പി 135 - 165 
  • ബി.എസ്.പി 04- 09 
  • കോണ്ഗ്രസ് 01-03

2017-ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം - 

  • ബിജെപി  - 312
  • എസ്.പി - 47
  • ബി.എസ്.പി - 19
  • കോണ്ഗ്രസ് - 7
  • അപ്നാദൾ - 6

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ