ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

By Web TeamFirst Published Feb 14, 2021, 2:44 PM IST
Highlights

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് സംഭവം.

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് സംഭവം.

Also Read: പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍

Jammu and Kashmir: Explosive material recovered from Jammu bus stand. More details awaited.

— ANI (@ANI)
click me!