ഫെബ്രുവരി 15 മുതല്‍ ആറ് ദിവസത്തേക്ക് ഫാസ് ടാഗ് സൗജന്യമായി ലഭിക്കും.

Published : Feb 12, 2020, 11:40 PM ISTUpdated : Feb 13, 2020, 12:03 AM IST
ഫെബ്രുവരി 15 മുതല്‍ ആറ് ദിവസത്തേക്ക് ഫാസ് ടാഗ് സൗജന്യമായി ലഭിക്കും.

Synopsis

ഫാസ് ടാഗിന് 100 രൂപയാണ്  ഫീസ് ഈടാക്കിയിരുന്നത്. 

ദില്ലി: ടോള്‍ പ്ലാസയില്‍ വാഹനം കടന്നുപോകാന്‍ ദേശീയ പാതാ അതോറിറ്റി ഏര്‍പ്പടുത്തിയ ഫാസ് ടാഗ് ഇനി സൗജന്യമായി കിട്ടുമെന്ന് ദേശീയപാതാ അതോറിറ്റി. ഫെബ്രുവരി 15 മുതല്‍ 20 വരെയാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഫാസ് ടാഗ് വിതരണം ചെയ്യുന്ന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വാഹനത്തിന്‍റെ ആര്‍സിയുമായി പോയാല്‍ ഫാസ്റ്റ് ടാഗ് സൗജന്യമായി കിട്ടുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഫാസ് ടാഗിന് 100 രൂപയാണ്  ഫീസ് ഈടാക്കിയിരുന്നത്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം