കാണാതായ മകന്‍ പാക്കിസ്ഥാനിലെ ജയിലിലെന്ന് പിതാവ്

Published : May 07, 2019, 11:17 AM ISTUpdated : May 07, 2019, 11:23 AM IST
കാണാതായ മകന്‍ പാക്കിസ്ഥാനിലെ ജയിലിലെന്ന് പിതാവ്

Synopsis

ഡിസംബര്‍ 12 നാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. 

നോയിഡ: മാസങ്ങള്‍ക്ക് മുമ്പ് കാണാതായ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പാക്കിസ്ഥാനിലെ ജയിലിലെന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് സയ്ദി വഹീദിനെ കാണാതായത്. ഡിസംബര്‍ 12 നായിരുന്നു സംഭവം. 

പാക്കിസ്ഥാനിലെ ജയിലില്‍ നിന്നും ഈയടുത്തിടെ പുറത്തിറങ്ങിയ ഒരാളുടെ കോള്‍ ദിവസങ്ങള്‍ക്ക് മുമ്പ്  വന്നിരുന്നെന്നും തന്‍റെ മകന്‍ ജയിലിലാണെന്ന് ഫോണ്‍ വിളിച്ച ആള്‍ പറഞ്ഞെന്നുമാണ് വഹീദീന്‍റെ പിതാവ് പറയുന്നത്. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്
കാവേരി ജല തർക്കം; സിഡബ്ല്യുആർസി ഉത്തരവിനെതിരെ കടുപ്പിച്ച് കർണാടക, 'തമിഴ്നാടിന് വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടും'