ഒഎന്‍ജിസി പ്ലാന്‍റില്‍ തീപ്പിടുത്തം; മൂന്നുപേര്‍ മരിച്ചു

By Web TeamFirst Published Sep 3, 2019, 10:17 AM IST
Highlights

ഇന്ന് പുലര്‍ച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. 

മുംബൈ: നവി മുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഒരു കിലോമീറ്ററോളം ചുറ്റുപാടില്‍ പൊലീസ് സീല്‍ വെച്ചിരിക്കുകയാണ്. ഒഎന്‍ജിസി അഗ്നിശമനാവിഭാഗം തീയണച്ചുകൊണ്ടിരിക്കുകയാണെന്നും ഓയില്‍ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.

A fire broke out in storm water drainage early morning 2day in Uran oil & gas processing plant.ONGC fire services & crisis managemnt team immediately pressed in2 action. Fire is being contained. No impact on Oil processing.Gas diverted to Hazira Plant. Situation is being assessed

— ONGC (@ONGC_)
click me!