ദില്ലി സ്റ്റേഷനിൽ നിർത്തിയിട്ട ചണ്ഡീഗഡ് - കൊച്ചുവേളി എക്സ്‍പ്രസില്‍ തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയം

Published : Sep 06, 2019, 02:59 PM ISTUpdated : Sep 06, 2019, 07:17 PM IST
ദില്ലി സ്റ്റേഷനിൽ നിർത്തിയിട്ട  ചണ്ഡീഗഡ് - കൊച്ചുവേളി എക്സ്‍പ്രസില്‍ തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയം

Synopsis

 ദില്ലി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

ദില്ലി: ചണ്ഡീഗഡ് - കൊച്ചുവേളി എക്സ്‍പ്രസില്‍ തീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി  ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. ദില്ലി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച; ഇന്ത്യ പിന്മാറണമെന്നാവശ്യം
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി