മഹാരാഷ്ട്രയിലെ വീരാറിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോ​ഗികൾ മരിച്ചു

Web Desk   | Asianet News
Published : Apr 23, 2021, 07:29 AM ISTUpdated : Apr 23, 2021, 07:42 AM IST
മഹാരാഷ്ട്രയിലെ വീരാറിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 13 രോ​ഗികൾ മരിച്ചു

Synopsis

മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോ​ഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോ​ഗികൾ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു. 

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോ​ഗികളാണ് മരിച്ചത്. 17 രോ​ഗികളാണ് അപകടം നടക്കുമ്പോൾ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോ​ഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.   നിരവധി രോ​ഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി, പ്രതിപക്ഷം സഹകരിക്കുന്നു
പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നു; പൊലീസിന്റെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയ്‌ക്കെതിരെ എ.എ. റഹീം