ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ നാളെ ചുമതലയേൽക്കും

Web Desk   | Asianet News
Published : Apr 23, 2021, 07:13 AM ISTUpdated : Apr 23, 2021, 07:23 AM IST
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ നാളെ ചുമതലയേൽക്കും

Synopsis

അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് 5 മണിക്ക് വർച്വൽ ആയിട്ടാകും യാത്രയയപ്പ് ചടങ്ങ്.   

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിൽ വൈകിട്ട് 5 മണിക്ക് വർച്വൽ ആയിട്ടാകും യാത്രയയപ്പ് ചടങ്ങ്. 

അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എൻ വി രമണ നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആണ് എൻ വി രമണ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അധികാരമല്ല, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം'; ആർഎസ്എസ് മേധാവിയുടെ മറുപടി മീററ്റിൽ നടന്ന പരിപാടിയിൽ
ക്ഷേത്രത്തിലെ പാചകക്കാരിയുടെ രണ്ടര വയസുകാരൻ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി