താനെയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; നാലുപേര്‍ മരിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Published : Apr 28, 2021, 07:38 AM ISTUpdated : Apr 28, 2021, 08:49 AM IST
താനെയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; നാലുപേര്‍ മരിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Synopsis

ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

താനെ: താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപ്പിടുത്തം. നാല് രോ​ഗികള്‍ മരിച്ചു. വെന്‍റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി