യുകെയിൽ നിന്ന് ദില്ലിയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Dec 22, 2020, 11:22 AM IST
യുകെയിൽ നിന്ന് ദില്ലിയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ ഇടമാണ് യുകെ

ദില്ലി: ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ