ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു

Published : Mar 22, 2019, 02:36 PM IST
ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു

Synopsis

ഹോളി ആഘോഷിക്കാനായി രണ്ട്  കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് എത്തിയിരുന്നത്.   

മുംബൈ: ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.  ഹോളി ആഘോഷിക്കാനായി രണ്ട്  കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് എത്തിയിരുന്നത്. 

ബീച്ചില്‍ കളിക്കുന്നതിനിടെ വലിയ തിരകളില്‍ അകപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. പിന്നീട് രാത്രിയിലും ഇന്ന് രാവിലെയും നടത്തിയ തെരച്ചിലില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ
'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി