ജെഡിയുവിൽ നിന്ന് പുറത്താക്കിയ നേതാവ് അജയ് അലോക് ബിജെപിയിൽ

Published : Apr 28, 2023, 12:29 PM IST
ജെഡിയുവിൽ നിന്ന് പുറത്താക്കിയ നേതാവ് അജയ് അലോക് ബിജെപിയിൽ

Synopsis

ബിഹാറിൽ ജെഡിയു വക്താവായിരുന്ന അജയ് അലോകിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് പുറത്താക്കിയത്.

ദില്ലി : മുൻ ജെഡിയു നേതാവ് അജയ് അലോക് ബിജെപിയിൽ ചേർന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അം​ഗത്വം നൽകി സ്വീകരിച്ചു. ബിഹാറിൽ ജെഡിയു വക്താവായിരുന്ന അജയ് അലോകിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് പുറത്താക്കിയത്.

Read More : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി മാറി, വിശാഖപ്പട്ടണത്ത് നിന്ന് 350 കിമി അകലെ, കടുത്ത ജാ​ഗ്രത, 53 ട്രെയിനുകൾ റദ്ദാക്കി
കേന്ദ്രത്തിനും പ്രതിപക്ഷത്തിനും നിർണായകം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും