ദില്ലിയിൽ നാല് നില കെട്ടിടം തകർന്നു വീണു; ആളപായമില്ല

Published : Feb 27, 2019, 03:43 PM ISTUpdated : Feb 27, 2019, 03:44 PM IST
ദില്ലിയിൽ നാല് നില കെട്ടിടം തകർന്നു വീണു; ആളപായമില്ല

Synopsis

സംഭവം നടക്കുമ്പോൾ പല വീടുകളിലും ആളുകൾ ഇല്ലായിരുന്നുവെന്നും അതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.  

ദില്ലി: ദില്ലിയിൽ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ 8.40നായിരുന്നു സംഭവം.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീടുകളും കടകളുമാണ് ഉണ്ടായിരുന്നതെന്ന് അഗ്നിശമന വിഭാഗം പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്പോൾ പല വീടുകളിലും ആളുകൾ ഇല്ലായിരുന്നുവെന്നും അതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; ഈ നിയമം തെറ്റിച്ചാൽ ഇനി കടുത്ത ശിക്ഷ!
ദില്ലിയിലെ കുർബാന തർക്കം: ഫരീദാബാദ് രൂപതക്ക് കീഴിലെ പള്ളിയിൽ ഏകീകൃത കുർബാന സംഘടിപ്പിച്ചില്ല; വിശ്വാസികൾ പങ്കെടുത്തത് ഓൺലൈനായി